sales@kannankandy.com

നൽകാം ഓണസമ്മാനം കടലിക്കരെ നിന്നും..

ഓണം എപ്പോഴും ഓർമകളുടെ ഉത്സവമാണ്. പ്രത്യേകിച്ച് പ്രവാസികൾക്ക്. ഓണത്തെ വരവേൽക്കാൻ എപ്പോഴത്തെയും പോലെ ഇത്തവണയും നിങ്ങളോടൊപ്പം മലബാറിലെ ഏറ്റവും വലിയ ഗൃഹോപകരണ വ്യാപാര ശൃംഖലയായ കണ്ണങ്കണ്ടിയുണ്ട് !! ഇത് കണ്ണങ്കണ്ടിയുടെ വക പ്രവാസികൾക്കുള്ള ഓണസമ്മാനം !!! ഇപ്പോൾ നാട്ടിലുള്ള നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കണ്ണങ്കണ്ടിയിൽ നിന്നും ഗൃഹോപകരണങ്ങൾ സമ്മാനമായി നൽകാം, ഞങ്ങളത് നിങ്ങളുടെ വീട്ടിലെത്തിക്കും.!

അതോടൊപ്പം ഇതാ വരുന്നു ഓണം ബിഗ് ബാംഗ് സെയിൽ !!!! ഓണത്തോടനുബന്ധിച്ചു കണ്ണങ്കണ്ടിയിൽ നിന്നും എന്ത് വാങ്ങുമ്പോഴും അടിപൊളി ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും... ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് നേടാം 3 റെനോ ക്വിഡ് കാറുകളും 10 സുസുക്കി ആക്സസ് സ്കൂട്ടറുകളും... കൂടാതെ, ബമ്പർ സമ്മാനമായി നിങ്ങൾക്ക് ലഭിക്കുന്നു 25 പവൻ സ്വർണം !!!!

കഴിഞ്ഞെന്ന് കരുതാൻ വരട്ടെ....

ഇതിനു പുറമെ ഓരോ കമ്പനികളുടെയും പ്രത്യേകം ഓഫറുകളും കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങളും...

ഈ ഓണം കണ്ണങ്കണ്ടിയോടൊപ്പമല്ലാതെ വേറാരോടൊപ്പം ആഘോഷിക്കാനാണ്?

നിങ്ങളുടെ എന്ത് സംശയങ്ങൾക്കും ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യൂ/വിളിക്കൂ

+91 9072 18 00 00