Always committed to ensuring you an efficient, smooth, and enjoyable customer experience.
ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ ഏറ്റവും മികച്ച ഓഫറുകളോടെ സ്വന്തമാക്കാം. കണ്ണങ്കണ്ടി ഒരുക്കുന്നു SUMMER OF SUPER SALE. വാഷിംഗ് മെഷീൻ, TV, റെഫ്രിജറേറ്റർ, AC, മൊബൈൽ ഫോൺ, തുടങ്ങി അത്യാധുനിക ഗൃഹോപകരണങ്ങളൊക്കെയും ഏറ്റവും കുറഞ്ഞ വിലയിൽ ഇപ്പോൾ കണ്ണങ്കണ്ടിയിൽ നിന്ന് വാങ്ങാം. ആകർഷകമായ വിലക്കുറവിനൊപ്പം കിടിലൻ EMI ഓഫറും കണ്ണങ്കണ്ടിയിലുണ്ട്. കൂടാതെ ആവശ്യമുള്ള ഗൃഹോപകരണങ്ങൾ നേരിട്ട് കണ്ടു താരതമ്യം ചെയ്ത ശേഷം, ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാം. ഇഷ്ടമുള്ളതെല്ലാം ഇനി ഒരിടത്തുണ്ട്. വൈകിക്കേണ്ട, ഓഫറുകൾ പരിമിതമായ കാലത്തേക്ക് മാത്രം. ഇന്ന് തന്നെ കണ്ണങ്കണ്ടി ഷോറൂം സന്ദർശിക്കൂ. അറിഞ്ഞു വാങ്ങാം, കണ്ണങ്കണ്ടിക്കൊപ്പം.
കൂടുതൽ വിവരങ്ങൾക്ക് :
📞 9072180000
Click on any one of our representatives below to chat on WhatsApp