Always committed to ensuring you an efficient, smooth, and enjoyable customer experience.
വേനലവധി അവസാനിച്ച് സ്കൂൾ റീ ഓപ്പണിംഗ് സമയമായി. ജൂണിലെ തിരക്കുകൾ എളുപ്പമാക്കാൻ നേരത്തേ തന്നെ വീടൊരുക്കാം. അധ്യയന വർഷം ആഘോഷമാക്കാൻ കിടിലൻ SCHOOL OPENING OFFER ഒരുക്കി കണ്ണങ്കണ്ടി. ബ്രാൻഡഡ് ഗൃഹോപകരണങ്ങളെല്ലാം വമ്പിച്ച വിലക്കുറവിൽ വാങ്ങാം. പഠനാവശ്യങ്ങൾക്കുള്ള ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ടാബ് എന്നിവയൊക്കെയും കിടിലൻ ഓഫറുകളോടെ സ്വന്തമാക്കാം. ഇനി കാത്തിരിക്കേണ്ട, ഇന്നുതന്നെ അടുത്തുള്ള കണ്ണങ്കണ്ടിയുടെ ഷോറൂം സന്ദർശിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് :
📞 9072180000
Click on any one of our representatives below to chat on WhatsApp